കേശു നിന്റെ (പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ )
This page was generated on April 28, 2024, 11:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:35.

കേശു...നിന്റെ കള്ളക്കണ്ണിനേറു്
നെഞ്ചിനുള്ളില്‍ കുളിരായി....
ഹ..ഹ..ഹ...ഹ..കേശു....നിന്റെ ചെല്ലച്ചിരിപ്പൂവു്
നുള്ളിക്കൊണ്ടു നടപ്പായി....
കിന്നാരം ചൊല്ലുന്ന നായകനേ
കുന്നിമണിക്കറുപ്പുള്ള മാധവനേ
എപ്പോഴും കണ്ടാലും കണ്ടാലും മതി വരില്ലേ
നിന്റെ മനസ്സിന്റെ മറുപടി പറയുമോ നീ.....
ഞാന്‍ കെ ഇ എസ് യു......കേശു
ഉലകനായികമാരുടെ കേശു
അയാം കെ ഇ എസ് യു.......കേശു
ഉലകനായകനാകും കേശു....
(കേശു ...നിന്റെ കള്ളക്കണ്ണിനേറു്......)

കാണുമ്പം കാണുമ്പം പ്രണയവുമായി
നിരവധി സുന്ദരിമാര്‍.....
വന്നാലും വീഴില്ല വീഴില്ല ഞാനൊരു നാളും
എനിക്കിതു പതിവാണേ.....
പറയല്ലേ...പറയല്ലേ ഇങ്ങനെ പൊന്നേ
എനിക്കിതു താങ്ങൂല്ലാ....
പുന്നാരേ പോവല്ലേ പോവല്ലേ അഭിനവരാജാ
നമുക്കൊരു മനമാകാം......
ഹ..ഹ...ഹ....
ഹേ പരിഭവം പറയാതെ...
ഓ..ഓ...ഓ...പരിസരം മറക്കാതെ
വന്നല്ലോ വന്നല്ലോ പടയ്ക്കുള്ള സമയമിതാ
കെ ഇ എസ് യു ..കേശു
ഉലകനായികമാരുടെ കേശു
അയാം കെ ഇ എസ് യു....കേശു
ഉലകനായകനാകും കേശു....

(കേശു ...നിന്റെ കള്ളക്കണ്ണിനേറു്......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts