നിന്നിളം മാറിലെ [ബിറ്റ്] (തേനും വയമ്പും )
This page was generated on May 1, 2024, 5:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2012 03:39:26.

നിന്നിളം മാറിലെ വികാരമായി അലിഞ്ഞീടാന്‍
നിന്‍ മടയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും (2)
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts