നീലവാനില്‍ (ഔട്ട് സൈഡര്‍ )
This page was generated on April 28, 2024, 5:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസംഗീത്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 13:53:10.
 
നീലവാനില്‍ കണ്ണു ചിമ്മും മൂകതാരം ദൂരെയോ
മഞ്ഞു തൂകും നോവിന്നീണം കാറ്റു മൂളും രാവിലോ
മേലെ വെണ്മുകില്‍ തൊട്ടു് പാഴ്നിലാത്തോണി
തന്നൊരം തേടാന്‍ മറയുകയോ
(നീലവാനില്‍ )

ഇളവേല്‍ക്കാന്‍ വന്നീല ഒരു നാളും നീയേ മൗനങ്ങള്‍ പാടുന്നെന്നാലും (2)
ഈ താഴു്വരയില്‍ നിന്നകലേ അകലേ കതിര്‍വനി തേടി അലയും നാള്‍
തിരി തെളിയും മിഴികളുമായി അണയുന്നു ഈ പൂത്തുമ്പി
(നീലവാനില്‍ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts