വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | അനൂപ് മേനോൻ |
ഗായകര്‍ | വൃന്ദ മേനോൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 11 2013 17:05:12.
നീ ആരോ....നെഞ്ചോരം.... മഴവില്‍ മഞ്ഞില്‍ ചേരും ചെറു ചായം പോല്‍..... മെല്ലെ....എന്‍ മിഴിയില്‍ നീ... ഇലവീഴാപ്പൂഞ്ചോല എന്നും.... അതിരില്ലാ ജലശയ്യ തീര്‍ക്കും നിനവില്‍ നീ......അനുരാഗി.... നീ ആരോ...... നെഞ്ചോരം..... കാതോരം ഒരു തൂവല്‍ പോല്‍ പ്രിയതേ...നിന് ചിമിഴില്‍ തിരിതന്‍ നാളമായ്.... ചിരിയുതിരും നിന് കണ്‍കളില്‍ കടലിന് നീലമായ്..... മെല്ലെ....എന്‍ മിഴിയില്‍ നീ... ഇലവീഴാപ്പൂഞ്ചോല എന്നും.... അതിരില്ലാ ജലശയ്യ തീര്‍ക്കും നിനവില്‍ നീ......അനുരാഗി.... രാരീരം.....നിറവാനില്‍ നീ... സഖിയേ നിന് ചിരിയില്‍ കുതിരും കൊഞ്ചലായ്... തിരനുരയും നിന് കവിളിണയില്‍ അഴലിന് നോവുമായ്... മെല്ലെ....എന്‍ മിഴിയില്‍ നീ... ഇലവീഴാപ്പൂഞ്ചോല എന്നും.... അതിരില്ലാ ജലശയ്യ തീര്‍ക്കും നിനവില്‍ നീ......അനുരാഗി.... നീ ആരോ....നെഞ്ചോരം.... |