കാശ് കാശ് (കാശ് )
This page was generated on May 9, 2024, 7:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസന്ദീപ് പിള്ള
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സന്ദീപ് പിള്ള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്നസന്റ് ,ജയൻ ചേർത്തല ,മാമുക്കോയ ,Suraj Venjramoodu
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 03:31:53.
 
കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാ‌ശ് കാശ് പിശകെങ്കില്‍ പിശാച്
കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാ‌ശ് കാശ് പിശകെങ്കില്‍ പിശാച്

കാശുണ്ടെങ്കില് ശ്വംസംമുട്ടല് കോച്ചുകയില്ലെട തമ്പാനേ
കാശില്ലെങ്കില് ശംസംമുട്ടല് കോച്ചുക ഇത്തിരി മച്ചാനേ
കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാശ് കാശ് - കാശ്

ഇത് കാശ് പിടി കാശ്
കുതിര്‍ന്നവന്‍ വെള്ളം കുടിച്ചാല്‍ വെള്ളത്തിനും കാശ്
ഹേ പട്ടിണികൊണ്ടേയൊട്ടിയ വയറേ ദൈവമാണു കാശ്
കട്ടുമുടിക്കും വീട്ടൊരുവളില്‍ കാന്‍സറാണു കാശ്
കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാ‌ശ് കാശ് പിശകെങ്കില്‍ പിശാച്
കാശ് കാശ് കാശ് - കാശ്

മിന്നിനു കാശ് പെണ്ണിനു കാശ്
പൊന്നു വാങ്ങുവാന്‍ ചെല്ലും നമുക്കു പൊള്ളുന്നതും കാശ്
നേരിനു കാശ് ചോരനു കാശ്
നേരു ചോല്ലുവാന്‍ തെറ്റില്ലെന്നാല്‍ ജാമ്യമാണു കാശ്
കാശ് കാശ് കാശ്
ഉള്ളി തിന്നിടും മാന്യനു കയ്യില്‍ കള്ളനാണു കാശ്
നല്ലചന്തനാം നിന്റൊരു വീട്ടില്‍ തങ്കമാണു കാശ്

കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാ‌ശ് കാശ് പിശകെങ്കില്‍ പിശാച്
കാശ് കാശ് കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാ‌ശ് കാശ് കാശ് കാശ് പിശകെങ്കില്‍ പിശാച്
കാശ് കാശ് കാശ് - കാശ് കാശ് കാശ് - കാശ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts