മന്ദാരക്കാറ്റേ (അഞ്ച് സുന്ദരികൾ )
This page was generated on May 7, 2024, 11:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംയക്സൺ ഗാരി പെരേര
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനിഖ സുരേന്ദ്രൻ ,മാസ്റ്റർ ചേതൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2013 10:54:21.

മന്ദാരക്കാറ്റേ കതിരോലത്തേരിൽ
നാടൊന്നു കാണാൻ പോകാം...
മറ്റാരും കാണാതെ
പുഴയോടും ചൊല്ലാതെ
നേരത്തേ കാലത്തേ പോകാം...

ഏലേ ഏലേ ഏലേലേലേയ് ലേയ്...
ഏലേലെ ഏലേലെ ലേയ്...(2)

ഞാവൽക്കാടും മേടും കേറി
പാലകൾ പൂക്കണ കാവു് കേറി
മണിയിലഞ്ഞിപ്പൂക്കൾ നുള്ളി
മാല കൊരുക്കാൻ പോകാം...പോകാം...
ഏലേ ഏലേ ഏലേലേലേയ് ലേയ്...
ഏലേലെ ഏലേലെ ലേയ്...(2)
ആ....ആ....ആ...ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts