വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | കെ എസ് ഹരിശങ്കർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,അമല പോൾ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 05 2015 14:56:49.
മർഹബാ....മർഹബാ... മർഹബാ....മർഹബാ..... തെരുതെരെ മഴ ചാറി...കഥയടിമുടി മാറി... പുതുപുതുവഴി തേടി നീ മർഹബാ..... സ്വയം അന്യയാക്കി ഉള്ളൊതുക്കി മെല്ലെ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ നവനവമിനിയണയുക മർഹബാ..... മർഹബാ....മർഹബാ... മർഹബാ....മർഹബാ..... ചേരുകയോ മായുകയാണോ യോഷിതേ.. മാറുകയോ നീറുകയോ നീ യാത്രികേ... വേഗമീ വഴിയേ...ഓ ഒ ഓ...തേടുവതാരെയോ... സ്വയം അന്യയാക്കി ഉള്ളൊതുക്കി മെല്ലെ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ നവനവമിനിയണയുക മർഹബാ..... മർഹബാ....മർഹബാ... മർഹബാ....മർഹബാ..... തെരുതെരെ മഴ ചാറി...കഥയടിമുടി മാറി... പുതുപുതുവഴി തേടി നീ മർഹബാ..... സ്വയം അന്യയാക്കി ഉള്ളൊതുക്കി മെല്ലെ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ നവനവമിനിയണയുക മർഹബാ..... മർഹബാ....മർഹബാ... മർഹബാ....മർഹബാ..... |