തീക്കനൽ ശ്വാസമായ് (ബാഹുബലി - ദ ബിഗിനിങ്ങ് )
This page was generated on May 17, 2024, 11:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഎം എം കീരവാണി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍എം എം കീരവാണി ,സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2024 16:00:32.
തീക്കനല്‍ ശ്വാസമായ്
നെഞ്ചിലോ മുറിവുമായ്
വരണ്ടുപോയ മിഴികള്‍ കാക്കവേ
കാഴ്ചയൊന്നിനെ കാട്ടിടുവാന്‍
സാക്ഷി ചൊല്ലുമീ വിലങ്ങുകള്‍
ദേശമേ.... ഉണര്‍ന്നു വരൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts