ഒന്നും മിണ്ടാതെ (പോളേട്ടന്റെ വീട് )
This page was generated on April 27, 2024, 10:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിഷ്ണു മോഹൻ സിതാര
ഗാനരചനഅജി ഇരവിച്ചിറ
ഗായകര്‍ഷാലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സായികുമാർ ,കെ പി എ സി ലളിത ,സീമ ജി നായർ
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2016 16:28:24.

ഒന്നും മിണ്ടാതെ...ഒന്നും മിണ്ടാതെ
ഒന്നും മിണ്ടാതെ...ഞാനിറങ്ങി...
മൗനം മറയാക്കി...ദുഃഖം നിഴലായി
മൂകമാം വഴിയിൽ ഞാൻ ഏകനായ്....
വിരഹനോവിൽ എരിഞ്ഞൂ...തേങ്ങീ...
എൻ ജന്മം വീണ്ടും വിതുമ്പി....
ഒന്നും മിണ്ടാതെ...ഒന്നും മിണ്ടാതെ....

സ്വന്തവും ബന്ധവും മരീചികയായ്
വാക്കുകൾ നോക്കുകൾ മുറിവുകളായ്‌
എന്തിനീ യാത്രയെന്നോർത്തുനിന്നൂ...
കണ്ണീർ മാത്രമായ് കാലം മുന്നിൽ
ഞാനോ തനിയേ...തനിയേ...തനിയേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts