റാഷോമോൻ (സോളോ )
This page was generated on April 27, 2024, 6:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍അശ്വിൻ ഗോപകുമാർ ,അരുണ്‍ കമ്മത്ത് ,നീരജ് സുരേഷ് ,സച്ചിൻ രാജ് ,രാകേഷ് കിഷോർ ,ആൽഫ്രഡ്‌ എബി ഐസക്ക് ,മിഥുൻ ജയരാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 01 2017 10:52:30.

റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ
റോഷോമോൻ റോഷോമോൻ റോഷോമോൻ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ
ആന്തേ ആന്തേ അന്തിക്കെത്തും കുഞ്ഞാന്തേ
ചന്തക്കണ്ടിട്ടന്തം വിട്ടന്നേ
ഹെയ് ഹെ ഹെയ് ഹെയ് ഹെയ്..
ആന്തേ ആന്തേ അന്തിക്കെത്തും കുഞ്ഞാന്തേ
പന്തം കത്തും ചന്തം കണ്ടെന്നേ
ചാന്ത് കുടഞ്ഞ റോന്ത് കണക്ക് മാഞ്ഞു ഡുമക്കടാ
പ്രാന്ത് തലയ്ക്ക് പ്രാന്ത് പുറകെ പാഞ്ഞ് ഡുമക്കടാ
റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ
റോഷോമോൻ റോഷോമോൻ റോഷോമോൻ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ

കേട്ടോ കടലിരമ്പം ഏടെ മനസ്സിലെടാ
ഉച്ചപാണ്ടി കോലുമ്പണ്ണു കരളിലിതാരോ കാണാതെയിതാ
എന്തോ അറിയില്ലെടാ ആരോ പിടിയില്ലെടാ
ഓടിത്തൊട്ടു കളിക്കുമ്പ പിടിക്കെടാ വേഗം
ഡും ഡും ഡുമക്കെടാ
റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ
റോഷോമോൻ റോഷോമോൻ റോഷോമോൻ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ
റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ
റോഷോമോൻ റോഷോമോൻ റോഷോമോൻ
ആന്തേ ആന്തേ അന്തിക്കെത്തും കുഞ്ഞാന്തേ
പന്തം കത്തും ചന്തം കണ്ടെന്നേ
ചാന്ത് കുടഞ്ഞ റോന്ത് കണക്ക് മാഞ്ഞു ഡുമക്കടാ
പ്രാന്ത് തലയ്ക്ക് പ്രാന്ത് പുറകെ പാഞ്ഞ് ഡുമക്കടാ
റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ
റോഷോമോൻ റോഷോമോൻ റോഷോമോൻ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ
റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ
റോഷോമോൻ റോഷോമോൻ റോഷോമോൻ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts