ദൂരെ വാനിൽ (വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി )
This page was generated on May 22, 2024, 5:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംവിശ്വജിത്ത്
ഗാനരചനഅനില്‍ പനച്ചൂരാന്‍ ,വസന്ത് കാട്ടൂർ
ഗായകര്‍വിശ്വജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2018 17:20:21.

ദൂരേ വാനിൽ ചായും സൂര്യൻ
ഇലനെയ്ത കൂടാരം വെടിയാനോ മിഴിനീരിൽ
അകതളിരലിയാനോ....
ദൂരേ വാനിൽ ചായും സൂര്യൻ.....
ആജാരേ ആജാരേ...ആജാരേ....
സുംസാരേ...ആജാരേ...
സുംസാരേ...ആജാരേ....ആജാരേ....
സുംസാരേ...ആജാരേ....

വെയിൽ പാകും ചിത്രങ്ങൾ...ഇരുൾമേഘം കവരുന്നൂ....
വിരൽ നീട്ടും വാത്സല്യം...നെറുകയിൽ നിൻ മൃദുസ്പർശം...
അതിരുകളറിയാതെ അലകടൽ ഇളകുമ്പോൾ
മൃദുഭര നളിനങ്ങൾ...തരളിതമകലാമോ.....

ദൂരേ വാനിൽ ചായും സൂര്യൻ.....
ആജാരേ ആജാരേ...ആജാരേ....
സുംസാരേ...ആജാരേ...
സുംസാരേ...ആജാരേ....ആജാരേ....
സുംസാരേ...ആജാരേ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts