ജാതിക്കാ തോട്ടം (തണ്ണീർ മത്തൻ ദിനങ്ങൾ )
This page was generated on May 17, 2024, 5:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംജസ്റ്റിൻ വർഗീസ്
ഗാനരചനസുഹൈൽ കോയ
ഗായകര്‍ദേവദത്ത് ബിജിബാൽ ,സൗമ്യ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാത്യു തോമസ് ,അനശ്വരാ രാജൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2019 14:28:09.
ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം
കണ്ടാ കള്ള പെരുമാറ്റം
ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം

ചെവി ചേർത്ത് പിടിച്ചു മാ ഫയൽ
ഇനി പരീക്ഷ മുഴുവനെ ഫൈൽ
ഇവർ രാവും പകലും അതേല്
നിന്റെ ചിരി ഞാൻ കണ്ടന്ന്
പിടിവിടെന്റെ ചങ്കൊന്നു
ഒന്ന് ചെന്ന് മിണ്ടെന്ന്
ഊന്തി വിട്ടെന്റെ ഉള്ളൊന്നു
എന്റെയല്ലെന്നാണയിട്ടു നീ പറഞ്ഞിട്ടും
നിന്റെ പേരിലെന്റെ പേര് ചേർത്തിരുന്നൊന്നെ

ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം
കണ്ടാ കള്ള പെരുമാറ്റം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts