വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:29.
സ്വീകരിക്കൂ നീ സ്വീകരിക്കൂ ദേവാ.... സ്വീകരിക്കൂ നീ സ്വീകരിക്കൂ പ്രേമമുന്തിരിച്ചാറു നിറച്ചൊരെന്‍ ജീവിത പാനപാത്രം ദേവാ... സ്വീകരിക്കൂ സരസം നിന് കൈവിരലുകളാലെന് ഹൃദയവീണയിലൂടെ സരസം... ശ്രുതിസുഖ താളലയത്തോടൊഴുക്കു സ്വരരാഗ സുധാഗംഗ ദേവാ......... എൻ മൃദുമാനസ വെണ്ണക്കല്ലില്‍ എന്‍ പ്രിയ നീ പണിതീര്‍ക്കൂ നിത്യനൂതന മോഹാനുരാഗ മുദ്രിതമാമൊരു ശില്പം ദേവാ........ |