വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:32.
ഉമ്മ തരാമുണ്ണീ പാല് കുടിക്കൂ അമ്മതന്‍ പൊന്നുണ്ണീ പാല് കുടിക്കൂ (ഉമ്മ) അമ്മിണിക്കുട്ടന് ദാഹമില്ലേ അമ്മിണിക്കുട്ടന് ദാഹമില്ലേ അമ്മിഞ്ഞപ്പാലിനു മോഹമില്ലേ (ഉമ്മ) അമ്പിളിമാമനെ കയ്യില്‍ തരാം അമ്പാടിക്കുട്ടന് കാട്ടിത്തരാം (അമ്പിളി) അന്പിന് സമുദ്രം കടഞ്ഞു ഞാന്‍ നേടിയ സമ്പത്തേ നീയിറ്റു പാല് കുടിക്കൂ (ഉമ്മ) വാടിയതെന്താണീ പൂ വദനം വാരാളും എന്‍ ഭാഗ്യ ശ്രീസദനം വാടിയതെന്താണീ പൂ വദനം വാരാളും എന്‍ ഭാഗ്യ ശ്രീ ............ |