വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി സുശീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:51.
ഭൂമിയില്‍ സ്വര്‍ഗ്ഗം പണിതുയര്‍ത്തീടും പൂര്ണ്ണിമയല്ലോ സ്നേഹം ജീവനില്‍ ബന്ധം തളിരണിഞ്ഞീടും ചാരുതയല്ലോ സ്നേഹം സ നീസരിസ ലല്ലാല . ...... താ തരരിര ...... ലലലലലാല ........ കടലിനു സ്നേഹം കരയോട് ഉടലിനു സ്നേഹം ഉയിരോട് മലരിനു സ്നേഹം മാധവമോട് ഇരവിനു സ്നേഹം നിലവോട് (ഭൂമിയില്‍ ) സ സ രി രി ഗ ഗ മ പ സ രി ഗ മ പ (3) മലയുടെ സ്നേഹം പുഴയോട് മയിലിനു സ്നേഹം മുകിലോട് കിളിയുടെ സ്നേഹം തേന്‍ കനിയോട് മധുപന് സ്നേഹം മലരോട് (ഭൂമിയില്‍) |