വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ഇളയരാജ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:15.
ഒരുനാള്‍ ഉല്ലാസത്തിരുനാള്‍ സുഷമകള്‍ നേടി പുതുമകള്‍ തേടി കാണ്മൂ നാം ഇന്നാളും സുഖനാള് ഒരുനാള്‍ മഞ്ജുള മഹാറാണി കുങ്കുമമെഴും ദേവി നിന്നില്‍ പൊന്‍ നാള് കണ്ടൂ ഞാന്‍ - കണ്ണില്‍ സ്വര്ഗ്ഗത്തിന് നിഴലും കണ്ടൂ ഞാന്‍ നിന്മുഖം പൂത്തും വിടര്‍ന്നല്ലോ നിന് നിഴല്‍ തേടി വളര്‍ന്നല്ലോ നിന്നിടം ഞാന്‍ കണ്ട മഹിമകള്‍ പലതല്ലോ കോപം വേഗം മാറില്ലേ മാറും നല് വാഴ്വെന്നാല്‍ ആകുമല്ലോ പുഞ്ചിരിതൂകും നീയെന്റെ മാത്രം പൊന്നഴകേ നീ പൂങ്കാറ്റ് |