വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിജു പൊന്നേത്ത് |
ഗായകര്‍ | ജോളി അബ്രഹാം ,വാണി ജയറാം ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:36.
സുന്ദരസുരഭിലപുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെ ലൌ ലൌലി ലൌലിഫുൾ താരാട്ടി വളർത്തുന്ന പുണ്യഭൂമി സ്വപ്നാടകരെ...... സ്വപ്നാടകരെ മദചിത്തരാക്കും സുന്ദരഭൂമി സുരഭിലഭൂമി സുന്ദരസുരഭിലപുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെ ലൌ ലൌലി ലൌലിഫുൾ സൂര്യനും ചന്ദ്രനും താരാഗണങ്ങളും സുന്ദരീ നിന്നംഗപാലകർ സുരേന്ദു താരകശോഭയും... ലാല്ലലാലലാ ആരാമവാടിയും വർണ്ണങ്ങളും... ലാല്ലലാലലാ സുരേന്ദു താരകശോഭയും ആരാമവാടിയും വർണ്ണങ്ങളും സുന്ദരസുരഭിലപുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെ ലൌ ലൌലി ലൌലിഫുൾ ലാലാലാ.....ആ...ആ... കരളിലും മിഴിയിലും കുളിർചൂടിക്കും കവിതാമയമീ വനസാനുക്കൾ ആലസ്യമാരിലും ആവാഹിച്ചൊഴുകുമീ ലാല്ലലാലലാ ആരാമ സുന്ദര തേനരുവികൾ ലാല്ലലാലലാ ആലസ്യമാരിലും ആവാഹിച്ചൊഴുകുമീ ആരാമ സുന്ദര തേനരുവികൾ സുന്ദരസുരഭിലപുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെ ലൌ ലൌലി ലൌലിഫുൾ താരാട്ടി വളർത്തുന്ന പുണ്യഭൂമി സ്വപ്നാടകരെ മദചിത്തരാക്കും സുന്ദരഭൂമി സുരഭിലഭൂമി സുന്ദരഭൂമി സുരഭിലഭൂമി ലാല്ലലലാലലലാ..... |