വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രവികുമാർ ,അപര്‍ണ്ണ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:57.
ആ...ആ..ആ...ആ.. രജനി ഹേമന്തരജനി മാദക ശൃംഗാര രജനി മാദക ശൃംഗാര രജനി ലഹരി ആനന്ദലഹരി..അനുപമ സൗന്ദര്യ ലഹരി അനുപമ സൗന്ദര്യ ലഹരി ലഹരി ആനന്ദ ലഹരി മാനസമാകും സിംഹാസനത്തിൽ നീയൊരു ലാവണ്യ റാണി ജീവിതമാകും വൃന്ദാവനിയിൽ നീയൊരു നന്ദകുമാരൻ എന്റെ നിരുപമ രാജകുമാരൻ (രജനീ.....) തങ്കക്കിനാവിൻ താമരക്കുളത്തിൽ നീയൊരു മായാമരാളം ഭാവനയാകും വിണ്ണിൽ നീയൊരു ഭാസുര സുന്ദര താരം എന്റെ ഭാഗ്യാതിരേകത്തിൻ താരം (രജനി..) |