കൈവിട്ടുപോയ (ഭൂമിയിലെ മാലാഖ )
This page was generated on May 18, 2024, 4:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എ മജീദ്
ഗാനരചനകെ സി മുട്ടുചിറ
ഗായകര്‍സീറോ ബാബു ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:04.




കൈവിട്ടുപോയ കുഞ്ഞാടിനായ്
കാടും മലയും കടന്നുവന്നു
കൈകളില്‍ കോരിയൊരുമ്മ നല്‍കി
കാരുണ്യവാനായൊരാട്ടിടയന്‍

കാനനമുള്ളുകള്‍ കൊണ്ടിടാതെ
കാലടിയൊന്നും പതറിടാതെ
കാത്തുരക്ഷിക്കുവാന്‍ ആട്ടിടയന്‍
കാവലായ്ത്തന്നൊരു മാലാഖയെ
സ്വര്‍ഗ്ഗ മാലാഖയെ

ആ...........

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts