വര്‍ണ്ണങ്ങള്‍ (ചാമരം )
This page was generated on May 16, 2024, 3:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,എൻ ലതിക ,ടോമി ,റീബ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സറീന വഹാബ് ,പ്രതാപ് പോത്തന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:48.



വര്‍ണ്ണങ്ങള്‍ ...ഇണകള്‍ ഇണകള്‍ പിണയുമിഴകള്‍ ...
ബന്ധങ്ങള്‍ ...രുധിരനുരകള്‍ അമൃതമഴകള്‍ ...
മൗനങ്ങള്‍ ...ഹൃദയനിലതന്‍ ജ്വലനചലനം ...
ചേരുന്നു ... ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും ...[2)

താരുണ്യദാഹങ്ങളില്‍ നീലിയ്ക്കും ദേഹങ്ങളില്‍
ജന്മങ്ങള്‍തന്‍ തീരങ്ങളില്‍ മേയാന്‍വരും
അശ്വമേ .................. (വര്‍ണ്ണങ്ങള്‍ ..)

ആലസ്യസൗമ്യങ്ങളില്‍ സായൂജ്യവര്‍ഷങ്ങളില്‍
പാപങ്ങള്‍തന്‍ പുണ്യങ്ങളില്‍ മേയാന്‍വരും
അശ്വമേ ................... (വര്‍ണ്ണങ്ങള്‍ ..)
ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും .. ചേരുന്നു (8)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts