വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:27.
(കോ) ഓ......... (പു) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം പുടവഞൊറിയും പൂവെയില്‍ താനം പാടും പൂങ്കുയില്‍ താളമിട്ടു നൃത്തം ചെയ്യാനോടിവാ - പെണ്ണേ താളമിട്ടു നൃത്തം ചെയ്യാനോടിവാ (ഗ്രൂ) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം (കോ) ഒ... (പു) കണ്ണിനാല്‍ കളമെഴുതുന്നു കരിമുകില്‍ മേലേ കന്നിപ്പെണ്ണേ നിന്റെ കരിമിഴി കണ്ടു് (സ്ത്രീ) അ... (പു) കണ്ണിനാല്‍ കളമെഴുതുന്നു കരിമുകില്‍ മേലേ കന്നിപ്പെണ്ണേ നിന്റെ കരിമിഴി കണ്ടു് (സ്ത്രീ) മനയ്ക്കലെ പാടത്തും പാതിരാമണലോരത്തും കാത്തുനിന്നാ കാഴ്ചകാണാന്‍ നാട്ടുകാര്‍ (ഡു) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം (കോ) ഒ... (സ്ത്രീ) ചെമ്പാവിന് കതിര്മാലയേന്തി നിന്റെ കല്യാണച്ചെറക്കന് വരുന്നേ (കോ) അ.. (സ്ത്രീ) തമ്പ്രാന്റെ തറവാട്ടില്‍ വിരുന്നുണ്ടു് മയങ്ങണ്ടേ (2) പയ്യാരം പറയാതെയൊരുങ്ങു അ.. പയ്യാരം പറയാതെയൊരുങ്ങു (പു) കുത്തുവിളക്കു കൊളുത്തി മണിമുറ്റമൊരുക്കെടി പെണ്ണേ (2) നേരമിരുട്ടണു മോഹമുദിക്കണു മണ്ണിന് നെഞ്ചിലൊരുത്സവമേളം (ഡു) മണിമാരന്‍ വന്നല്ലോ മാനസം പൂത്തല്ലോ പുഞ്ച കൊയ്യാന്‍ നീയും വായോ പൂങ്കാറ്റേ (ഡു) പുടവ ഞൊറിയും പൂവെയില്‍ താനം പാടും പൂങ്കുയില്‍ താളമിട്ടു നൃത്തം ചെയ്യാനോടിവാ - പെണ്ണേ താളമിട്ടു നൃത്തം ചെയ്യാനോടിവാ വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം O... |