വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | കെ രാഘവന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:53.
ഉദയം നമുക്കിനിയും ഉദയം നമുക്കിനിയും അകലെ അകലെ അകലെ ഉദയം നമുക്കിനിയും അകലെ അകലെ അകലെ ഉലകിൽ മനുഷ്യൻ ജനിച്ചു അവൻ അഴലിൽ മുങ്ങിയലഞ്ഞു (ഉലകിൽ) അറിവിൻ വേദങ്ങൾ നോക്കി അവൻ ദൈവം പണമെന്നോതി ജീവിതം ഒരു യാത്രയോ (ഉദയം) നിറയും അനുഭവ മുറിവാൽ തേങ്ങിക്കരയാൻ അവനും പഠിച്ചു (നിറയും) ഉരുകും കണ്ണീരു കണ്ടു പിന്നെ ദൈവം ശിലയായ് തീർന്നു ജീവിതം ഒരു യാത്രയോ (ഉദയം) |