വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:43.
വളകിലുക്കം തളകിലുക്കം വായാടിക്കിളിയുടെ ചിരിമുഴക്കം ചിരിമുഴക്കം സ്വര്‍ണ്ണക്കുടവുമായ് മാനത്തു നിന്നും പുലരിപ്പെണ്ണിന്റെ പടിയിറക്കം കാണാനഴകുള്ള പൂവേ- മെല്ലെ തൊട്ടാല്‍ ചുവക്കുന്ന പൂവേ നിന്മുന്നില് ഞാനൊരു മൊട്ട് പക്ഷേ നിന്റെ മുള്ളിനു ഞാനൊരു മുള്ള് മഞ്ഞിന് നനവുള്ള കാറ്റേ എങ്ങും തെന്നി നടക്കുന്ന കാറ്റേ ആരോരുമില്ലാത്ത പാവം പക്ഷേ ഈ കാണുന്നതെല്ലാം നിന് സ്വന്തം |