വെള്ളിത്താലം (ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ )
This page was generated on May 16, 2024, 3:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എം ജി ശ്രീകുമാർ ,സിബല്ല സദാനന്ദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:53.
 
(പു) പപ പപ മമ ഗഗ രീ
(സ്ത്രീ) മമ മമ ഗഗ രിരി സാ

(പു) പപ പപ മമ ഗഗ രീ
(സ്ത്രീ) മമ മമ ഗഗ രിരി സാ
(പു) പപ പപ മമ ഗഗ രീ
(സ്ത്രീ) മമ മമ ഗഗ രിരി സാ
(പു) പധാപ സാരീ ഗരീ പധാപ ധാരീ സാ
(സ്ത്രീ) പധാപ സാരീ ഗരീ പധാപ ധാരീ സാ
(പു) ഗമ ഗമ മപ മരീ ഗപ ഗപ രീസാ
(സ്ത്രീ) ഗമ ഗമ മപ മരീ ഗപ ഗപ രീസാ
(പു) പപ പപ മമ ഗഗ രീ
(സ്ത്രീ) മമ മമ ഗഗ രിരി സാ

(പു) വെള്ളിത്താലം കൊണ്ടു് പൂ നുള്ളിത്തുള്ളി പോകാന്‍
(സ്ത്രീ) മന്ത്രക്കോടി ചൂടി ആ തിങ്കള്‍ക്കല പോലെ
(പു) (വെള്ളിത്താലം )
(സ്ത്രീ) (മന്ത്രക്കോടി )
(പു) ഓടക്കുഴലൂതിടാന്‍
നീയേ കല്യാണി സൗഭാഗ്യവതിയായു്
ചാരേ സഖിയായു് വാ
(സ്ത്രീ) ഗമപ രിഗമാ ഗരിസ

(പു) പപ പപ മമ ഗഗ രീ
(സ്ത്രീ) മമ മമ ഗഗ രിരി സാ
(പു) പധാപ സാരീ ഗരീ പധാപ ധാരീ സാ

(പു) ഏലക്കാടിന്‍ താഴെ ആ നീലച്ചോലക്കാട്ടില്‍
(സ്ത്രീ) താഴമ്പൂക്കള്‍ മൂടും ഹാ ശിങ്കാരപ്പൂന്തോപ്പില്‍
(പു) (ഏലക്കാടിന്‍ )
(സ്ത്രീ) (താഴമ്പൂക്കള്‍ )
(പു) വീടിന്നഴകായിടാന്‍
നീ ശാന്തിയായു് സൗന്ദര്യവതിയായു്
വീശും ഒളിയായു് വാ
(സ്ത്രീ) ഗമപ രിഗമാ ഗരിസ

(പു) പപ പപ മമ ഗഗ രീ
(സ്ത്രീ) മമ മമ ഗഗ രിരി സാ
(പു) പധാപ സാരീ ഗരീ
പധാപ ധാരീ സാ
(സ്ത്രീ) ഗമ ഗമ മപ മരി ഗപ ഗപ രീസാ
(പു) പധാപ സാരീ ഗരീ പധാപ ധാരീ സാ
(സ്ത്രീ) ഗമ ഗമ മപ മരീ ഗപ ഗപ രീസാ

(‍ഡു) ലല...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts