വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:26.
�ചിലമ്പൊലി ചിലമ്പൊലി ഝിലു ഝിലു ഝിലു ഝിലു ചിലമ്പൊലി സഹ്യപര്‍വ്വതസാനുവില്‍ നിന്നൊരു നൃത്തത്തിന് ചിലമ്പൊലി (ചിലമ്പൊലി..) കാട്ടാറുകള്‍ പാടും നാട് ഇതു കഥകളി തന് തറവാട്! കാനനലതികകള് കാതരനയനങ്ങള്‍ കൈമുദ്രകള്‍ കാട്ടും നാട് ! (ചിലമ്പൊലി..) ഋതുകന്യകളുടെ നാട് ഇതു മദിരാക്ഷികളുടെ നാട് കാമുക മാനസ മാതളമൈനകള് കൂടുകെട്ടും മുളംകാട്! (ചിലമ്പൊലി) |