വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,ബേബി സോണിയ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,സോണിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:50.
മുത്തേ വാ വാ മുത്തം താ താ അമ്പിളി പോലെ, ആമ്പല്‍ പോലെ, അഴകിന് കതിരേ വാ വാ ഉം ...ഹും വരില്ല...(മുത്തേ ...) നീ ചിരിക്കും, തേനൊലിക്കും , ഞാനീ ലോകം മറക്കും നീ ചിരിക്കും, തേനൊലിക്കും, ഞാനീ ലോകം മറക്കും നീ മൊഴിയും, പൂ പൊഴിയും, ദു:ഖം ദൂരെ ഒഴിയും തങ്കക്കുടമേ വാ വാ, ഒന്നെന് അരികില്‍ വാ വാ ഉം... ഹും...അമ്മ വഴക്ക് പറയും (മുത്തേ ...) നെഞ്ചില്‍ നിറയും കൂരിരുട്ടില്‍, നീയേ ദീപം നീട്ടി നെഞ്ചില്‍ നിറയും കൂരിരുട്ടില്‍, നീയേ ദീപം നീട്ടി മാനസത്തിന് തന്ത്രികളില്‍ , പിന്നെ നാദം മീട്ടി കണ്മണി വരാത്തതെന്തേ, ഇനിയും പിണക്കമാണോ? (മുത്തേ ...) |