വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | ജോളി അബ്രഹാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:28.
എന്റെ ജീവനില്‍ പൊന്നൊളിയുമയ് വന്നുദിച്ചൊരു താരമേ എന്നെ നിന്നുടെ പ്രേമ കഥയിലെ നിത്യ നായകനാക്കണേ എന്റെ ജീവനില്‍ പൊന്നൊളിയുമയ് വന്നുദിച്ചൊരു താരമേ എന്നെ നിന്നുടെ പ്രേമ കഥയിലെ നിത്യ നായകനാക്കണേ കണ്ണ് കൊണ്ട് നീ കത്തെഴുതിയെന് കരള്‍ മുറിക്കുവതെന്തിനോ ചുണ്ടിലൂറിടും പൂനിലാവിലെ നെഞ്ചുരുക്കുവതെന്തിനോ നീതിയോ ഇത് ന്യായമോ നീതിയോ ഇത് ന്യായമോ എന്റെ നായകി സ്വപ്ന ദായകി എന്റെ ജീവനില്‍ പൊന്നൊളിയുമയ് വന്നുദിച്ചൊരു താരമേ എന്നെ നിന്നുടെ പ്രേമ കഥയിലെ നിത്യ നായകനാക്കണേ മാറില്‍ പുസ്തക കെട്ടൊതുക്കിയെന് ചാരെ എത്തിടും ചാരുതേ എന്നെയു നിന്റെ കയ്യിലുള്ളൊരു പുസ്തകമായ് മാറ്റണെ നാണമോ ഒന്ന് മിണ്ടുവാന്‍ എന്റെ കോമളെ അനു രൂപകെ ബോറടിക്കുന്ന ക്ലാസ്സിനാല്‍ തനി ജയിലിലായൊരു ജീവിതം നിന്റെ ദര്ശനമേല്ക്കും വേളയില്‍ നേടിടുന്നത് മോചനം മോചനം സ്ഥിരമാകുവാന്‍ എന്ന് താലിയും കൊണ്ട് പോരണം എന്റെ ജീവനില്‍ പൊന്നൊളിയുമയ് വന്നുദിച്ചൊരു താരമേ എന്നെ നിന്നുടെ പ്രേമ കഥയിലെ നിത്യ നായകനാക്കണേ |