വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് ,മോഹിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:50.
പാതിരാ തെന്നലായ് പാടാം ഞാന്‍ താലാട്ടൂഞ്ഞാലാടാം സ്നേഹപ്പൂങ്കാവില് നീയുറങ്ങ് നീലാമ്പല്‍ പൂമൊട്ടേ നീയുറങ്ങ് കണ്മണിയേ പാവമീ പൂങ്കരള് തൊട്ടുണര്‍ത്തി നീയങ്ങു ദൂരേക്കു പോകയാണോ കുഞ്ഞിക്കാറ്റേ ശ്യാമരാത്രിയില്‍ മായല്ലേ പൂത്തുമ്പി കന്നിത്താമരപ്പൂവിതള്ത്തുമ്പി ദുഃഖത്തിന് ചൂടില്‍ നീ വാടല്ലേ ആ....... നെഞ്ചിലെ തേന്‍ കിളി കൂടണഞ്ഞു താഴ്വാരങ്ങള്‍ മയങ്ങിനിന്നു നീയെവിടെ വിരഹചന്ദ്രികേ? എങ്ങാണോ തീരങ്ങള്‍ മുത്തോളങ്ങളില് മൌനം വിതുമ്പി ആത്മാവിന് സംഗീതം തേങ്ങുമ്പോള്‍ |