കോടിജന്മങ്ങളായ് (മാർകഴിയേ മല്ലികയേ) (മേഘം )
This page was generated on May 14, 2024, 4:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,ശ്രീനിവാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,പ്രിയ ഗിൽ ,മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: April 15 2012 17:57:36.
 
(പു) കോടിജന്മങ്ങളായി നിന്നെ കാത്തു നില്‍ക്കുന്നു ഞാന്‍
എന്റെ രാധേ നീ വരൂ താനേ പൂക്കും വനമലരായി
(കോടിജന്മങ്ങളായി )

(പു) മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ (2)
മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍
(മഞ്ഞളും )

(സ്ത്രീ) കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ
എനിക്കും മുത്തമേകിന്‍ മുത്തു പോല്‍ വെളുത്തവനേ
(കോലമയില്‍ )
(പു) കണ്ണകിയോ നീയല്ലേ കോവലനോ ഞാനല്ലേ (2)
ചോളം കൊയ്യും കാലം വന്നാല്‍
മാട്ടുപൊങ്കല്‍ മാസം പോയാല്‍
(സ്ത്രീ) കൂത്തുകുമ്മി നാദസ്വരം നമുക്കൊരാനന്ദ കല്യാണം
മാമനായി മാരനായി വന്നിതാ എന്റെ മച്ചാന്‍
വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ ടാ
(പു) (മഞ്ഞളും )

(പു) ഏതു തമ്പ്രാന്‍ വന്നാലും വലയില്‍ വീഴും മാനല്ല
മഴവില്‍ ചാന്തുതൊട്ടൊരെന്റെ സ്വന്തം മണമകള്‍‌
(ഏതു )
(സ്ത്രീ) രങ്കനാഥന്‍ പോയില്ലേ തങ്കഭസ്മം സ്വാമിയല്ലേ (2)
വൃന്ദാവനം തന്നാലേ നിന്‍ നന്ദാവനത്തേരില്‍ വായോ
(പു) കൂത്തുകുമ്മിനാദസ്വരം നമുക്കൊരാനന്ദക്കല്യാണം
(പു) (മഞ്ഞളും )
(സ്ത്രീ) (മാമനായി )

(പു) ഞാന്‍ ഷണ്‍മുഖം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts