മുന്നാലെ പൊന്നാലെ (ഒരു അഡാറ് ലവ്)
This page was generated on May 12, 2024, 10:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനപേർളി മാണി
ഗായകര്‍ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:36.


ഉം...
ദീനദയാലോ രാമാ...ജയ
സീതാവല്ലഭ രാമാ
ദീനദയാലോ രാമാ...ജയ
സീതാവല്ലഭ രാമാ
ശ്രിതജന പാലക രഘുപതി രാഘവ
ശ്രിതജന പാലക രഘുപതി രാഘവ
പീതാംബരധര പാവന രാമാ
(ദീന )

ഉം...ആ...
കൌസല്യാത്മജ നീ തൊടുമ്പോള്‍
ശിലയും അഹല്യയായ് മാറുന്നു (2)
ക്ഷിതി പരിപാലക
ആ .....
ക്ഷിതി പരിപാലക
നിന്നെ ഭജിച്ചാല്‍ ഭവദുരിതങ്ങള്‍
തീര്‍ന്നൊഴിയുന്നു
രാമ ഹരേ ജയ രാമ ഹരേ
(ദീന )


ആ ...
സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍
നിളയും സരയുവായ് ഒഴുകുന്നു (2)
ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ്
മിഥിലജ നിന്നെ പിന്തുടരുന്നു
രാമ ഹരേ ജയ രാമ ഹരേ
രാമ ഹരേ ജയ രാമ ഹരേ
(ദീന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts