വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:31.
ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ രാത്രിലില്ലികള്‍ ചൂടാന്‍ നീ മറന്നോ ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ ഓമല്‍കിനാവിന്‍ ചന്ദനത്തൂവല് മെല്ലെ തലോടാന്‍ നീമറന്നോ ഈ പ്രേമഗീതകം പാടാന്‍ നീ മറന്നു ഓർമ്മമതന് വാടാമലരുകള്‍ തോറും ഹേമന്ദസന്ധ്യകള്‍ തേന്കുടഞ്ഞു, ആ.... (2) അന്തിനിലാവിന് അലകളിലൂടെ നിന് മൃദുസ്മേരം നീന്തി വന്നു , നീന്തിവന്നൂ (ഈ പ്രേമഗീതകം ) കാണാ കിളിയുടെ ഗാനമൃണാളം പ്രാണനിലെന്നും ഇഴപാകി, ആ... (2) ആ മുളംകാടിന് നെടുവീർപ്പുകളില്‍ അഭിലാഷങ്ങള്‍ ശ്രുതിമൂളി, ശ്രുതിമൂളീ... (ഈ പ്രേമഗീതകം ) | |