എല്ലാം പടൈത്തുള്ള
മൈലാഞ്ചിപ്പാട്ടുകൾ 1
Ellaam Padaithulla (Mylanchi Pattukal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി എം കുട്ടി
ഗാനരചനബാപ്പു വെള്ളിപറമ്പ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 21 2016 08:48:38.


എല്ലാം പടൈത്തുള്ള ഖല്ലാഹുടയോനെ
എല്ലാർക്കും കാരുണ്യം എകുന്നോനെ
എന്റെ ജല്ലാജലാലായ തമ്പുരാനേ (2)

ഓ... യാ അല്ലാഹൂ... യാ അല്ലാഹൂ..
യാ അല്ലാഹൂ... അല്ലാഹൂ ...

പൊള്ളുന്ന നോവിനാൽ ഉള്ളം കരിയുന്നു
പെരിയോനെ നിന്നിൽ ശുക്റോതുന്നു
കനിവിൻ തുള്ളിക്കായ് എന്നും ഞാൻ കൈ നീട്ടുന്നു
വല്ലാത്തതാണല്ലാ നിന്റെ കുദ്റത്
വല്ലായ്മ നീക്കിത്താ ഈ ലോകത്ത്
എന കൊതി തീർത്ത് ഹിദായത്തിലെന്നെ ചേർക്ക്


ഓ... യാ അല്ലാഹൂ... യാ അല്ലാഹൂ..
യാ അല്ലാഹൂ... അല്ലാഹൂ ...


മക്ക മദീനയിൽ ചെന്നിരവോതാനും
മഹ്മൂടിൻ റൌളായിൽ എത്തിക്കന്നും
ദിനവും ഹക്കായ നാഥാ ഞാൻ തേടീടുന്നെൻ
തേട്ടം ഖബൂലാക്ക് ഖേദമെല്ലാം തീർക്ക്
തെങ്ങുന്നേൻ ഖല്ബിനെ നീ തുണയ്ക്ക്‌
എന്നും നേട്ടങ്ങളേകി സലാമത്താക്ക്

എല്ലാം പടൈത്തുള്ള അല്ലാഹുടയോനെ
എല്ലാർക്കും കാരുണ്യം എകുന്നോനെ
എന്റെ ജല്ലാജലാലായ തമ്പുരാനേ

ഓ... യാ അല്ലാഹൂ... യാ അല്ലാഹൂ..
യാ അല്ലാഹൂ... അല്ലാഹൂ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts