ആകെ ചുറ്റുലകത്തിലും
മൈലാഞ്ചിപ്പാട്ടുകൾ 2
Aake Chuttulakathilum (Mylanchi Pattukal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനഇച്ച മസ്താൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:19.



 
ആകെ ചുറ്റുലകത്തിലുമെത്തനകത്തിരു
കത്തണമൈത്തിരുവിത്തരമൈത്തിരു
മുത്തു നബിയുള്ള
ചെമ്മതിനൂറു മുഹമ്മദരാകിയ
ആദം മക്കളിലോക്കെ
മികക്കരുതക്ക വിളക്കൊളിമുക്കിയ
മക്കനകര്‍ക്കതിചിക്ക ഹബീബുള്ളാ (2)

നാകാപതിയില്ലാദം നാബിനള്ള പടച്ചാനെ
നാരി ഹവ്വാബീബി രണ്ടാളും ഒരുമിച്ചാനെ
ഏകപ്പഴം തിന്നരുതെന്നിറയൊന്നറിയിച്ചാനെ
എന്നേ പിറകെ മല്‍ഹൂനവിടൊന്നു ചതിച്ചാനെ
വന്നൊത്ത് നിന്നൊത്ത്
എന്താണിപ്പഴം നിങ്ങളിറുത്തു തിന്നാത്ത്
ജന്നാത്ത്
തന്നിലുള്ളകനിയൊക്കെയിലും മികജാതിയാണിത്
നാഥരെയുമായാതോരാള്‍മടിക്കാതെയെ
ന്നുമേ പാടി
അമ്മുഷയിലവരാടി
ചെന്നു പഴം പറിച്ചോടി
വന്ന് മുറിച്ചതില്‍ക്കൂടി
തിന്നവര്‍ തങ്ങളെ ചങ്കിനുതുങ്കിയും
മങ്കയളങ്കുബിളുങ്കുബിശുങ്കിയും

ആകെ ചുറ്റുലകത്തിലുമെത്തനകത്തിരു
കത്തണമൈത്തിരുവിത്തരമൈത്തിരു
മുത്തു നബിയുള്ള
ചെമ്മതിനൂറു മുഹമ്മദരാകിയ
ആദം മക്കളിലോക്കെ
മികക്കരുതക്ക വിളക്കൊളിമുക്കിയ
മക്കനകര്‍ക്കതിചിക്ക ഹബീബുള്ളാ

സാരംമെത്ത് സുഖസ്തല
വെത്തുവിഴത്തവിടൊത്തെവിടുത്തി
അസ്തലമത്തിറെയ്കത്തനരുളാലേ
രണ്ടരും തമ്മില്‍ കണ്ടറിവാനും
സാധിപ്പിച്ചീലാവെച്ചുകലിച്ചകളിച്ചു
കടച്ചിമുഷിച്ചു
കരച്ചിലുവെച്ചൊരുമിച്ചുസുഖത്താലെ

തീരാമുഹബത്തില്‍
മക്കാബിന്നിന്നളര്‍ത്താനെ
ദേവി പുരുഷരും
സന്തോഷിച്ചുപൊറുത്താനേ
പാരം കനി മക്കള്‍
അമ്പിയാക്കളുതിര്‍ത്താനെ
ഹാലില്‍ നബിയോളി വയ്യൂരിന്നു പകര്‍ത്താനേ
ഹത്താണെ ചിക്കാണെ
അബ്ദുല്ലാബെനിയാഷിംയണ്ട വിളക്കാണെ
ഇക്കാണേ
മൊഞ്ചു മുഖത്തോളിലങ്കി മഹല്‍ഭുതം
കണ്ടു നാരികള്‍ പിഞ്ചു മോഹമേല്‍
കൊണ്ടു വന്‍ കൊതി കൂടി
സുന്ദരിളാകിയെശോബി കന്നി വയസ്സുള്ള
ദേവി
പൊന്‍തരുളാമിന ബീവി
പൊന്‍കിളി മങ്കയും തങ്കി വിളങ്കിയും
തിങ്കിചെങ്കതിരങ്കി വിളങ്കിയും

ആകെ ചുറ്റുലകത്തിലുമെത്തനകത്തിരു
കത്തണമൈത്തിരുവിത്തരമൈത്തിരു
മുത്തു നബിയുള്ള
ചെമ്മതിനൂറു മുഹമ്മദരാകിയ
ആദം മക്കളിലോക്കെ
മികക്കരുതക്ക വിളക്കൊളിമുക്കിയ
മക്കനകര്‍ക്കതിചിക്ക ഹബീബുള്ളാ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts