വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി സുശീല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:21.
ദേവശാരികേ പാടൂ എന്റെ ഭൂമിയില്‍ പോരൂ (ദേവ ) താരുണ്യം നമ്മളെ തേടുന്ന കാലം കൂടൊന്നു കൂട്ടീ ഞാന്‍ പകലില്‍ രാവു തീര്‍ക്കാന്‍ രാവില്‍ പകല്‍ വിടര്‍ത്താന്‍ (പകലില്‍ ) പ്രേമരൂപനേ പാടൂ എന്റെ ഭൂമിയില്‍ പോരൂ താരുണ്യം നമ്മളെ തേടുന്ന കാലം കൂടൊന്നു കൂട്ടീ ഞാന്‍ പകലില്‍ രാവു തീര്‍ക്കാന്‍ രാവില്‍ പകല്‍ വിടര്‍ത്താന്‍ (ദേവ ) ഹൃദയവാനില്‍ ബിംബമായ് നീ പുളകമേകും ദൃശ്യമായ് നീ (ഹൃദയ ) കനകക്കിനാക്കളേകി കരളില്‍ നിലാവ് തൂകി കാമിതേ നീ അരികില്‍ വരൂ ..... വരൂ .... പ്രേമരൂപനേ പാടൂ എന്റെ ഭൂമിയില്‍ പോരൂ ..... പ്രണയവീണാ വാഹിയായ് നീ മധുര വ്രീളാ ലോലയായ് നീ (പ്രണയ ) കിരണ തടാകം താണ്ടി മദന മന്ദാരം ഏന്തി ജീവനെ നീ അരികില്‍ വരൂ ..... വരൂ ..... (ദേവ ) | |