വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | മധുമോഹൻ കടമ്പനാട്ട് ,തങ്കന് തിരുവട്ടാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹംസനാദം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:41.
ശ്രീപത്മനാഭന്റെ തൃപ്പാദകമലത്തിന് അരുകിലായ് അമരുന്ന ഗണനാഥാ തിരുപഴവങ്ങാടിക്കാഞ്ചനദേവേശാ ശ്രീശങ്കരവരവേദപുത്രാ - നിന്റെ പാദത്തിലെന്‍ ദണ്ഡനമസ്കാരം കര്മ്മവിഘ്നങ്ങളെ അങ്കുശപാശത്താല് നീക്കിയൊന്നരുളേണം ലംബോദരാ ഭൗതികശോകമാം മാനസകഞ്ജളം മാറ്റിത്തരേണമേ ദീനബന്ധോ! ഇഹ- സ്വസ്തികപ്പൂവേള ദാനസിന്ധു! (ശ്രീ) എന്‍ ജന്മദുഃഖങ്ങള്‍ ആവാഹനംചെയ്ത മുക്കണ്ണടച്ചുള്ള നാളികേരം നിന് മുന്നില്‍ തിളങ്ങുന്ന ശിലയിങ്കലുടച്ചു് ഞാനാത്മനിര്വൃതി കൊള്ളുന്നമൃതരസം ശുഭമനസ്സിങ്കല് തെളിയുന്നു ശങ്കരജം (ശ്രീ) | |