വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 13 2012 05:36:51.
മദഗജമുഖനേ.. ഗിരിജാസുതനേ.. ഗണപതിഭഗവാനേ.. മരുവുക നീയെന്‍ അറിവിന് പതിയായ് ഹരനുടെ തിരുമകനേ.. ശ്രീ.. ഹരനുടെ തിരുമകനേ.. കുബേരഗര്വ്വം തീരുംവരെ ആ കുംഭനിറച്ചവനേ.. വ്യാസന് തന്നുടെ മാനസവ്യാസം കണ്ടു നിറഞ്ഞവനേ.. ദന്തം കൊണ്ടുകുറിച്ചവനേ.. എട്ടും കൂട്ടി വിളമ്പാം.. നിന്നുടെ ഇഷ്ടം നിറവേറ്റാം.. ഈറന്മാറാതേത്തമിടും എന്‍ വിഘ്നം നീക്കണമേ.. കനിയുക പമ്പാഗണപതിയേ.. കനിയുക പമ്പാഗണപതിയേ.. | |