വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | എ വി വാസുദേവന്‍ പോറ്റി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കീരവാണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:26.
ശബരിമലയില്‍ വാഴും നിറദീപമേ ... ശബരിമലയില്‍ വാഴും നിറദീപമേ എന്‍ മനസ്സിന്നു തണലേകും ഗിരിവാസനേ ശബരിമലയില്‍ വാഴും നിറദീപമേ ശബരിമലയില്‍ വാഴും നിറദീപമേ അയ്യപ്പാ ശരണം അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ അടിയങ്ങള്‍ നല്കിടും നൈവേദ്യങ്ങള്‍ - എല്ലാം അവിടുന്ന് കൈക്കൊണ്ടിന്നനുഗ്രഹിക്കൂ (അടിയങ്ങള്‍ ) അഴലിന്നും ഒഴിയുവാന്‍ തുണ നീയല്ലോ – എന്നും മുടങ്ങാതെ വരം നല്‍കും ജഗദീശനേ (അഴല് ) എന്നും മുടങ്ങാതെ വരം നല്‍കും ജഗദീശനേ (ശബരിമലയില്‍ ) അയ്യപ്പാ ശരണം അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ ബ്രഹ്മത്തെ അറിഞ്ഞീടാന്‍ വ്രതഭക്തിയോടെ ഞങ്ങള്‍ ഒന്നിച്ചിന്നണയുന്നു നിന് നടയ്ക്കല്‍ (ബ്രഹ്മത്തെ ) ധര്മ്മത്തെയെന്നെന്നും കാത്തിടുന്നോനേ – നിന് തിരു മേനി തോഴുതോര്ക്ക് മതിവരില്ല (ധര്‍മ്മത്തെ ) നിന് തിരു മേനി തോഴുതോര്ക്ക് മതിവരില്ല (ശബരിമലയില്‍ ) അയ്യപ്പാ ശരണം അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ കര്‍മ്മത്തെ പിന്തുടരും ദുരിതമെല്ലാം – നിന് ദര്‍ശനത്താല്‍ അകന്നീടും സത്യമായും (കര്‍മ്മത്തെ ) ജന്മത്തില് ഞാന്‍ ചെയ്യും പിഴകളെല്ലാം പൊക്കി എന്‍ നിനവില്‍ ദേവാ നീ നിറഞ്ഞു നില്ക്കും (ജന്മത്തില് ) എന്‍ നിനവില്‍ ദേവാ നീ നിറഞ്ഞു നില്ക്കും (ശബരിമലയില്‍ ) അയ്യപ്പാ ശരണം അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ ...................... | |