മണികണ്ഠനു
ദീപം മകരദീപം
Manikandanu (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:41.


 

മണികണ്ഠനു മലമേലൊരു മണിമന്ദിരമുണ്ടേ
മകരം പുലരുമ്പോളവിടൊരഭിഷേകവുമുണ്ടേ
വില്ലാളിവീരന്റെ തിരുമുന്നിൽ ചെല്ലുമ്പോൾ
പതിനെട്ടാം പടി തന്നിൽ നിറതേങ്ങയുടയ്ക്കേണം
(മണികണ്ഠനു ...)


കല്ലുണ്ട് മുള്ളുണ്ട് വനജീവികൾ പലതുണ്ട് (2)
വഴിയോരം മലയും പുഴയും മേടുകളും പലതുണ്ട്
(മണികണ്ഠനു ...)

കുന്നുമ്മേൽ കത്തുന്നു നിറദീപം തിരുദീപം (2)
പറയുന്നെൻ മകരവിളക്കെൻ അതിനേചന ലക്ഷങ്ങൾ
(മണികണ്ഠനു ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts