വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:50.
മയിലാടും നേരം കുയില്‍ പാടും നേരം കുളിരേകും രാഗം ചൊരിയു നീ മെല്ലെ അധരത്തിലൂറും മധുര സംഗീതം തളിരിളം മെയ്യില്‍ തളിരിടും താളം തരളിതമാകും അകതാരിലേകൂ (മയില്‍ ) കഥ പാടി ഞാനും അത് പാടി നീയും കഥ കേള്‍ക്കും നേരം വ്യഥ നൃത്തമാടി വിരഹത്തിന് ഗാനം ... ആ .... സിരകളിലോടി അകന്നു നാം തമ്മില്‍ അകലെയായ് നമ്മള് കൊതിക്കുന്നു ഞാനും അനയുവാന് മുന്നില്‍ (മയില്‍ ) കടല്‍ത്തിര പോലെ തിരയുന്നു ഞാനും അലകടല്‍ പോലെ കരഞ്ഞീടുമിന്നും ശോകാര്‍ദ്ര ഭാവം .... ആ ... പാടിടുന്നു ഞാന്‍ തകരുമീ മാറില്‍ പകരു നിന് നാദം മുകിലേ നീ വാ വാ കുളിരെകിടാന് വാ (മയില്‍ ) | |