യേശുവേ വരദാന വാരിധേ
തളിർമാല്യം
Yesuve varadaana vaaridhe (Thalir malyam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനമാത്യു മൂത്തേടം
ഗായകര്‍കെ ജെ യേശുദാസ്
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:09.

യേശുവേ വരദാന വാരിധേ
മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ
ദൈവമേ കരുണാസാഗരമേ
പാരിന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
പാരിന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
(യേശുവേ )

മാനസ വീഥിയില്‍ വേദന തിങ്ങി
മാനവരഴലില്‍ അലയുന്നു (മാനസ)
ഹൃദയകവാടം തുറക്കുക നീ
ഹൃദയവികാരം കാണുക നീ (ഹൃദയകവാടം )
(യേശുവേ )

സ്നേഹവികാരം ഇതളുവിരിക്കും
ജീവിത മലരുകള്‍ താലമിതില്‍ (സ്നേഹ)
പാപികള്‍ ഞാങ്ങള്‍ പാവന പാതേ
പാരില്‍ നല്‍കും കാഴ്ചയിതാ (പാപികള്‍ )
(യേശുവേ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts