വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജോയ് തോട്ടൻ |
ഗാനരചന | തോമസ് എടയിൽ |
ഗായകര്‍ | വിൻസെന്റ് ഗോമസ് ,ലിസ്സി ജോസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:14.
ബെതെലെഹേമിലെ കാലിത്തൊഴുത്തില്‍ ഹേമന്ത ശീതള രാവില്‍ (ബെതെലെഹേമിലെ ) മാനവ രക്ഷകനേശു പിറന്നു മാനസം മോദം പുണര്‍ന്നു (മാനവ ) (ബെതെലെഹേമിലെ ) കാലം കൊതിച്ചൊരാ ജന്മവാര്‍ത്ത ഏറെ പ്രതീക്ഷിച്ച പുണ്യവാര്ത്ത (കാലം ) രക്ഷകന് മണ്ണില്‍ പിറന്ന വാര്‍ത്ത വാനവര്‍ പാടിയാ ശീത രാവില്‍ (രക്ഷകന് ) (ബെതെലെഹേമിലെ ) പുല്ക്കൂട്ടിന്നുള്ളിലെ ഉണ്ണിയേശു മാനവരൂപം എടുത്ത ദൈവം (പുല്ക്കൂട്ടിന് ) രാജകൊട്ടാരം വെടിഞ്ഞു വിനീതനായ് മാനവര്‍ക്കായി പിറന്ന ദൈവം (രാജ ) ഹല്ലേലുയ്യാ ...ഹല്ലേലുയ്യാ...ഹല്ലേലുയ്യാ... | |