വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ജോര്‍ജ്ജ് ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:19.
പോകാമൊരേയണിയായ് പോക നാം പോക നാം കാർമുകിൽ നിര പോൽ പോക നാം പോക നാം നീറി മരിക്കും ജനകോടികളേ പാടും കലയുടെ പടവാളുകളേ (പോകാമൊരേയണിയായ്...) വാടിക്കരിയും മലർവാടികളേ പാടിയുണർത്തും മണിവീണകളേ (പോകാമൊരേയണിയായ്...) നാടുകളുണരും നവകാഹളമേ നീ അലതല്ലുക ജനവീഥികളിൽ (പോകാമൊരേയണിയായ്...) | |