മാധവാ മധുസൂദനാ
ഹരേ മുകുന്ദാ
Maadhava Madhusoodana (Hare Mukunda)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2023 11:58:12.
ഏയ് നന്ദ മുകുന്ദാ
ജയ നന്ദ നന്ദനാ
ജയ കൃഷ്ണ കൃഷ്ണ
ജയ കൃഷ്ണ കൃഷ്ണ
ജയ കൃഷ്ണ കൃഷ്ണ
ജയ കൃഷ്ണ കൃഷ്ണ
ജയ കൃഷ്ണ കൃഷ്ണ
ജയ കൃഷ്ണാ...

മാധവാ മധുസൂദനാ
കൈതൊഴുന്നേൻ ഞാൻ
പാർത്ഥസാരഥേ കരുണാ വാരിദേ
ആറന്മുളയിൽ നീ കേളിയാടും
പള്ളിയോടം ഞാൻ
നിൻ പള്ളിയോടം ഞാൻ

ശ്രീ ഹരേ ഈ ജന്മം നിന്റെ
തിരുവോണത്തോണിയല്ലോ
കരകാണും വരെ ഇനിയും നീ
തുഴയേണമേ എന്നിൽ തുണയേകണേ...

സന്താപമേതും തീരാനായി ഞാൻ
പന്ത്രണ്ടു കളഭം നേർന്നു...
കൃപയോടെ എൻ പ്രാർത്ഥനയും നീ
കൈകൊള്ളണേ എന്നേ കാക്കേണമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts