പൊന്നുരുക്കി
സന്നിധി
Ponnurukki (Sannidhi)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2021 11:19:39.
പൊന്നുരുക്കി നിൻ മുന്നിൽ കാലം പോലും
സംക്രാന്തി പൊങ്കാല നടയ്ക്കു വെപ്പൂ
ഞനെന്റെ തുമ്പങ്ങൾ ശബരീശൻ കാലിൽ
നേദിച്ചു മനഃശാന്തി അടഞ്ഞു നിൽപ്പൂ
ശരണങ്ങൾ പാടി ചരണങ്ങൾ തേടി
മാമലയേറുന്നു സ്വാമീ അയ്യപ്പാ....ആ..ആ...

നദികളും കാടും പൂങ്കാവനമാക്കി
അടിയങ്ങൾ പോരുമ്പോൾ പാദബലം താ..
പുണ്യപാപം ജന്മമാം ഇരുമുടിയിൽ
അയ്യപ്പാ....ആ..ആ...
ഏന്തി നിൻ കാന്തിയിൽ അലിയിന്നു

ജീവ പരുന്ത് നിന്റെ ആടയാഭരണങ്ങൾ
ജീവനിലും ജീവനായി നിനപ്പൂ...
കോടികൾ കരിമ്പുഴ ചമയ്പ്പൂ
അയ്യപ്പാ....ആ..ആ...
മാമല പാതയിൽ ഒഴുകുന്നു..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts