ധനു നിലാവിനും
ദക്ഷിണ ഗംഗ
Dhanu Nilaavinum (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:28.
 
ധനുനിലാവിനും മകരസൂര്യനും
സുകൃതകാനനം എൻ സാമി നന്ദനം (2‌)
എൻ മനസ്സിനും വെൺസരസ്സിനും
പുണ്യപാവനം ശബരിനന്ദനം
(ധനു നിലാവിനും...)

ശങ്കരന്റെ ഉണ്ണിയായ നിൻ തപോവനം
ശരണനാഥനാകും നിന്റെ പൂവനം (2)
മെയ്യിലിന്നണിഞ്ഞു ശീതചന്ദനം
അയ്യനയ്യനേ നിൻ മധുരലാളനം
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ
സ്വാമിയേ ശരണമയ്യപ്പാ
(ധനു നിലാവിനും...)

മോഹിനീസുതന്റെ ഭൂമിയെത്ര മോഹനം
മോഹ പമ്പ ചൊല്ലി സ്വാമി വന്ദനം (2)
ഏറ്റു ചൊല്ലി ഞാനും നിന്റെ കീർത്തനം
ഏറ്റു വാങ്ങി ഞാനോ ദുരിതമോചനം
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ
സ്വാമിയേ ശരണമയ്യപ്പാ
(ധനു നിലാവിനും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts