ചന്ദനം പൂക്കുന്ന മണവും
സത്രം സൂക്ഷിപ്പുകാർ
Chandanam Pookunna Manavum (Sathram Sookshippukaar)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:52.

ചന്ദനം പൂക്കുന്ന മണവും മാഞ്ഞു
മാങ്കനി പൂക്കുന്ന മണവും മാഞ്ഞു
പുന്നെല്ലിൻ മണം മാഞ്ഞു
പൂമുല്ല മണം മാഞ്ഞു
പിന്നേതു മണമുണ്ട് മായാതെ
ഒന്നുണ്ട് മായാതെ നിന്നെക്കുറിച്ചുള്ളോ-
രോർമ്മകൾ തൻ സുഗന്ധം
മായാത്തൊരോർമ്മകൾ തൻ സുഗന്ധം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts