വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | എം ജി ശ്രീകുമാർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 23 2021 03:48:03.
അരിയവര ഗംഗയോ പമ്പയായി മാറ്റിയും മാമല കാറ്റിനാൽ താരാട്ടിയും പടികൾ പതിനെട്ടും പുരാണങ്ങളാക്കിയും പ്രേമസ്വരൂപൻ നിൽപ്പൂ ശരണമയ്യപ്പാ.... ഹരിവരാസനം കേട്ടുറങ്ങിയ ഹരിഹരപുത്രൻ സ്വാമിയേ... കർമ്മ ദോഷത്താൽ ശരണം നേദിക്കും സമയമിതാ മണികണ്ഠനേ... അയ്യപ്പാ...അയ്യപ്പാ.. ഹൃദയം തുടിക്കുന്ന തവ സുപ്രഭാതം അവിലം പറയുന്ന തവ സുപ്രഭാതം അയ്യപ്പ സ്വാമിയേ തവ സുപ്രഭാതം ശരണഘോഷങ്ങളെ തവ സുപ്രഭാതം കെട്ടുമേന്തി കാടലഞ്ഞു കദനം തീരുകയില്ലയോ വെണ്ണിലാവിറ്റും വെളുപ്പാൻ കാലത്തു സൂര്യദേവനുദിക്കുന്നൂ... ഹൃദയം തുടിക്കുന്ന തവ സുപ്രഭാതം അവിലം പറയുന്ന തവ സുപ്രഭാതം അയ്യപ്പ സ്വാമിയേ തവ സുപ്രഭാതം ശരണഘോഷങ്ങളെ തവ സുപ്രഭാതം പൊന്നു പമ്പയിൽ സൂര്യരശ്മികൾ പുലരി നോക്കി നിൽക്കുന്നൂ... സന്നിധാനത്തിൽ ദീപനാളമായി പാരിജാതങ്ങൾ പൂക്കുന്നൂ... പാരിജാതങ്ങൾ പൂക്കുന്നൂ... | |