മുള്ളെല്ലാം മുല്ലപ്പൂ
ശബരി
Mullellaam Mullappoo (Sabari)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2021 03:46:17.
മുള്ളെല്ലാം മുല്ലപ്പൂ
കല്ലെല്ലാം അല്ലിപ്പൂ
അയ്യപ്പൻ എന്നാലോ ആകാശ പീലിപ്പൂ
അയ്യപ്പാ അയ്യപ്പാ അയ്യന്നാം അയ്യപ്പാ
നിൻ നാമം ചൊല്ലുമ്പോൾ ഇറ്റിറ്റും തേനപ്പാ

മുത്താരം മുത്തേന്തും മുത്താണെൻ അയ്യപ്പൻ
മൂവന്തി നേരത്തേ പൂമാനം പോലെ
പൊന്നാണേ മിന്നാണേ കണ്ണിന്നോ കണ്ണാണേ
പൂകൈത പൂവാണേ എന്നയ്യപ്പൻ

ഇന്ദ്രാദി ദേവന്മാർ വന്ദിക്കും വാക്കാണേ
ചന്ദ്രോദയത്തിന്റെ കൈവല്യം പോലെ
മാറ്റോലും മഞ്ഞാണേ മന്ദാര തേനാണേ
മാലേയ തെല്ലാണേ എന്നയ്യപ്പൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts