ഓർമ്മകളിൽ നീ മാത്രമായി
നിറമാല
Ormakalil nee maatramayi (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനസണ്ണി സ്റ്റീഫന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:51.
 

ആ..ആ.ആ.ആ.ആ.ആ...
ഓർമ്മകളിൽ നീ മാത്രമായി
ഓമനിച്ചു സംഗീതമായി (2)
പിരിയാതെ കരളിൽ മണിച്ചെപ്പിനുള്ളിൽ
മാണിക്യമായിരുന്നെന്നും
(ഓർമ്മകളിൽ....)

തനിയേ നിൻ മുഖം ഓർത്തോർത്തിരുന്നു
തരളമാം നിൻ മൃദുമൊഴിയും (2)
ഒരു മാത്ര പോലും അകന്നിരുന്നീടാൻ
ആവാത്തൊരാത്മാനുരാഗം
(ഓർമ്മകളിൽ....)

ഹൃദയം നിറയെ അനുഭൂതി പൂക്കും
നിമിഷങ്ങളേറെ നീ തന്നു
ഇനിയെന്റെ ജന്മം നിനക്കായ് മാത്രം
ഈ ഗാനമെൻ സ്നേഹമന്ത്രം
(ഓർമ്മകളിൽ....)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts