വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എൽ കൃഷ്ണൻ |
ഗാനരചന | കെ ജി മേനോന് |
ഗായകര്‍ | പി ലീല |
രാഗം | ശ്രീരാഗം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 07 2012 13:19:02.
കൃഷ്ണഭക്തര്‍ തന് ഹരിനാമകീര്‍ത്തനം തിരയടിച്ചൊഴുകുന്നിതാരിടത്തില് പാരിലെ വൈകുണ്ഠം ഗുരുവായൂരമ്പലം ഭഗവാന്റെ പാലാഴി നാരായണാ ശ്രീ (കൃഷ്ണഭക്തര്‍ ) ഞാനെന്റെ കണ്ഠം നിന് വേണുസ്വനം ആക്കി ഗാനങ്ങളാലാപിച്ചെത്തിടുമ്പോള് (ഞാനെന്റെ ) പൈക്കളെ മേയ്ക്കുന്ന കണ്ണാ നീ വന്നെന്റെ പുല്ലാങ്കുഴല്‍ വിളി കേട്ടിടേണേ (പൈക്കളെ ) പുല്ലാങ്കുഴല്‍ വിളി കേട്ടിടേണേ ശ്രീ (കൃഷ്ണഭക്തര്‍ ) ജന്മജന്മങ്ങളായി പാപപുണ്യങ്ങള്‍ തന് മണ്ണിലെല്ലായിടവും തേടി നിന്നെ (ജന്മജന്മങ്ങളായി ) വൃന്ദാവനം ഞാന്‍ ഒരുക്കിയെന്‍ ചിത്തത്തില്‍ നന്ദകുമാനു പണ്ടേതന്നേ (വൃന്ദാവനം ) ശ്രീ (കൃഷ്ണഭക്തര്‍ ) ശ്രീഗുരുവായൂരില്‍ മേവും ഭഗവാന്റെ തൂമന്ദഹാസമായി ചേര്‍ക്കുകെന്നെ (ശ്രീഗുരുവായൂരില്‍ ) നാരായണ തവ നാമങ്ങള്‍ മാത്രമെന്‍ നാവിന്റെ തുമ്പിലെ ജീവാമൃതം (ശ്രീകൃഷ്ണഭക്തര്‍ ) നാരായണാ ഹരി നാരായണാ (3) | |